നെറ്റ്ഫ്ലിക്സില്‍ വരുന്നത് നയന്‍താരയുടെ ജീവിതമാണ്, കല്യാണ വീഡിയോ മാത്രമല്ല - ഗൗതം മേനോന്
എല്ലാവരും വിചാരിച്ചത് താന്‍ നയന്‍താരയുടെ കല്യാണ വിഡിയോ സംവിധാനം ചെയ്യുമെന്നാണ്. എന്നാല്‍ നയന്‍ താരയുടെ ഇന്നുവരെയുള്ള ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് താന്‍ ചെയ്യുന്നത്.